ദൈവ കരുണയുടെ നൊവേന – രണ്ടാം ദിവസം

Posted Posted in ദൈവ കരുണയുടെ നൊവേന

ആമുഖം :- നൊവേന – നിർദ്ദേശങ്ങളും വാഗ്ദാനങ്ങളും ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എൻ്റെ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. “ഈ ഒൻപതു ദിവസങ്ങളിൽ എല്ലാ ആത്മാക്കളെയും എന്റെ കരുണയുടെ അരുവിയിലേക്കു നീ കൊണ്ട് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങിനെ ജീവിതത്തിലെ കഷ്ടപ്പാടുകളിലും, […]

ദൈവ കരുണയുടെ നൊവേന – ഒന്നാം ദിവസം

Posted Posted in ദൈവ കരുണയുടെ നൊവേന

ആമുഖം :- നൊവേന – നിർദ്ദേശങ്ങളും വാഗ്ദാനങ്ങളും ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എൻ്റെ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. “ഈ ഒൻപതു ദിവസങ്ങളിൽ എല്ലാ ആത്മാക്കളെയും എന്റെ കരുണയുടെ അരുവിയിലേക്കു നീ കൊണ്ട് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങിനെ ജീവിതത്തിലെ കഷ്ടപ്പാടുകളിലും, […]

Advent

തിരുസഭ ആഗമന കാലത്തിലേക്ക്

Posted Posted in Messages

ആഗമനകാലം ഒന്നാം ഞായര്‍… തിരുസഭാമാതാവ് പുതിയ ആരാധന ക്രമവത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട് ആഗമനകാലത്തിലേക്ക് / മംഗളവാർത്ത കാലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ ആരാധന ക്രമവത്സരത്തിലെ ഒരു ആണ്ടുവട്ടക്കാലം തിരുസഭയിലൂടെ കർത്താവ് നമ്മുടെമേൽ ചൊരിഞ്ഞ കൃപകൾക്ക് നന്ദിപറഞ്ഞുകൊണ്ട് പ്രാർത്ഥനാപൂർവ്വം നമുക്ക് ആഗമന കാലത്തിലേക്ക് പ്രവേശിക്കാം. ആഗമനം എന്ന വാക്കില്‍ തന്നെ ഈ തിരുക്കര്‍മ കാലത്തിന്റെ മുഴുവന്‍ അര്‍ത്ഥവും അടങ്ങിയിട്ടുണ്ട്. […]

November 22

ക്രിസ്തുവിൻ്റെ രാജത്വ തിരുനാൾ

Posted Posted in തിരുനാൾ

ക്രിസ്തുവിൻ്റെ രാജത്വ തിരുനാൾ പ്രീയ സഹോദരങ്ങളെ, ആരാധന ക്രമത്തിലെ അവസാന ഞായറാഴ്ച്ചയായ 2020 നവംബർ 22 ന് സാർവ്വത്രീക സഭ ക്രിസ്തുവിൻ്റെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. ക്രിസ്തു നമ്മുടെ രാജാവ് ലോക ചരിത്രത്തിൽ അനേകം സിംഹാസനങ്ങളും, സാമ്രാജ്യങ്ങളും ചരിത്രത്തിൻ്റെ ഓർമ്മകളിൽ ഒതുങ്ങുമ്പോൾ ഒരു രാജാവ് ഇന്നും ജനഹൃദയങ്ങളിൽ ഭരണം നടത്തുന്നു. അവിടുത്തെ സാമ്രാജ്യം ഇന്നും വിസ്തൃതമായിക്കൊണ്ടിരിക്കുന്നു. […]

Purgatory

നവംബർ 2 സകല ആത്മാക്കളുടെ ഓർമ്മ ദിനം.

Posted Posted in Uncategorized

നവംബർ 2സകല ആത്മാക്കളുടെ ഓർമ്മ ദിനം. ഇഹലോകത്തിൽ നിന്ന് വേർപെട്ട സകല ആത്മാക്കളെയും ദൈവത്തിൻ്റെ മഹാകരുണയിൽ സമർപ്പിച്ചുകൊണ്ട് തിരുസഭ ഇന്ന് സകല ശുദ്ധീകരാത്മാക്കളെയും സ്മരിക്കുകയും ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ക്രൈസ്തവ വിശ്വാസത്തിലെ മരിച്ചവർ വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ സദുക്കയരുടെ ചോദ്യത്തിന് മറുപടിയായി ഈശോ പറയുന്നുണ്ട് ” പുനരുത്ഥാനത്തിൽ അവർ വിവാഹം ചെയ്യുകയോ […]

നവംബർ 1 സകല വിശുദ്ധരുടെയും തിരുനാൾ

Posted Posted in Uncategorized

പ്രീയ സഹോദരങ്ങളെ, പരിശുദ്ധ കത്തോലിക്കാ തിരുസഭ നവംബർ 1 ന് സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നു. ആരാണ് വിശുദ്ധർ ? ഇഹലോക ജീവിതത്തിൽ ദൈവഹിതം നിറവേറ്റി ജീവിച്ചവരെയാണ് നാം വിശുദ്ധർ എന്ന് വിളിക്കുന്നത്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു: “ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.” (1 […]

Holly-Eucharist-Adoration

ദൈവ കരുണയുടെ പ്രേഷിതരുടെ വിളിയും ശുശ്രൂഷയും ദൗത്യവും

Posted Posted in Blogs

പ്രീയ സഹോദരങ്ങളെ, ഈ കാലഘട്ടത്തിൽ കർത്താവിന്റെ കരുണയിൽ ശരണപ്പെട്ട് ദൈവകരുണയ്ക്കായി നിരന്തരം പ്രാർത്ഥിക്കുവാനും, ദൈവ കരുണ ലോകത്തോട് പ്രഘോഷിക്കുവാനും ദൈവ കരുണയ്ക്ക് സാക്ഷ്യം നൽകുവാനും, ദൈവ കരുണയിലൂടെ ലോക സുവിശേഷവൽക്കരണം എന്ന മഹാദൗത്യം സാധിതമാക്കുവാനുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കർത്താവ് തെരഞ്ഞെടുത്ത് കൂട്ടിച്ചേർത്ത ഈ കാലഘട്ടത്തിന്റെ ദൈവ കരുണയുടെ ശുശ്രൂഷകരാണ് നാം എന്ന ബോധ്യം […]

Holly-Eucharist-Adoration

ദൈവഹിതത്തിന് ആമേൻ പറഞ്ഞുകൊണ്ട് ഈ കാലഘട്ടത്തിന്റെ പ്രേഷിതരാകാം

Posted Posted in Blogs

പ്രീയ സഹോദരങ്ങളെ, നാം ജീവിക്കുന്നത് ലോക രാജ്യത്തിലാണ്. ഈ ലോകത്തിൽ ദൈവരാജ്യം സ്ഥാപിക്കുക എന്ന ദൈവപിതാവിന്റെ തിരുഹിതം നിറവേറ്റുവാനാണ് ദൈവമായിരുന്നിട്ടും മാനവരൂപം ധരിച്ച് ഈശോ നാഥൻ ഈ ലോകത്തിലേക്ക് കടന്നു വന്നത്. രക്ഷാകര പദ്ധതിക്ക് ദൈവത്തിന് മനുഷ്യന്റെ സഹകരണം ആവശ്യമായിരുന്നു. ദൈവഹിതത്തിന് മുൻപിൽ പരിശുദ്ധ കന്യകാ മറിയം നടത്തിയ ഫിയാത്ത് – സമ്പൂർണ്ണ സമർപ്പണത്തിലൂടെയുള്ള ആമേൻ […]