ദൈവ കരുണയുടെ പ്രേഷിതരുടെ വിളിയും ശുശ്രൂഷയും ദൗത്യവും
പ്രീയ സഹോദരങ്ങളെ, ഈ കാലഘട്ടത്തിൽ കർത്താവിന്റെ കരുണയിൽ ശരണപ്പെട്ട് ദൈവകരുണയ്ക്കായി നിരന്തരം പ്രാർത്ഥിക്കുവാനും, ദൈവ കരുണ ലോകത്തോട് പ്രഘോഷിക്കുവാനും ദൈവ കരുണയ്ക്ക് സാക്ഷ്യം നൽകുവാനും, ദൈവ കരുണയിലൂടെ ലോക സുവിശേഷവൽക്കരണം എന്ന മഹാദൗത്യം സാധിതമാക്കുവാനുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കർത്താവ് തെരഞ്ഞെടുത്ത് കൂട്ടിച്ചേർത്ത ഈ കാലഘട്ടത്തിന്റെ ദൈവ കരുണയുടെ ശുശ്രൂഷകരാണ് നാം എന്ന ബോധ്യം […]