2021 ഒക്ടോബർ 24 – പ്രേക്ഷിത ഞായറാഴ്ച്ച (Mission Sunday)
പ്രീയ സഹോദരങ്ങളെ, സാർവ്വത്രീക സഭ ഒക്ടോബർ 24 ഞായറാഴ്ച്ച പ്രേക്ഷിത ഞായർ (Mission Sunday) ആയി ആചരിക്കുകയാണല്ലോ. ഈ വേളയിൽ സഭയുടെ പ്രേക്ഷിത ദൗത്യത്തിൽ സഭാ ശരീരത്തിലെ അവയവങ്ങളായ നമ്മുടെ പങ്കാളിത്തത്തെപ്പറ്റി നാം ആഴത്തിൽ ചിന്തിക്കുകയും, പ്രേക്ഷിത ദൗത്യ നിർവ്വഹണത്തിനായി കൂടുതൽ പ്രാർത്ഥിച്ച് ഒരുങ്ങുകയുമാണല്ലോ. തിരുസഭയുടെ പ്രേക്ഷിത പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുവാൻ നമ്മുടെ പ്രാർത്ഥനയും, പരിത്യാഗവും, സമർപ്പണവും, […]