പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ ഇരുപത്തിഒന്നാം ദിവസം
രണ്ടാം ആഴ്ച :- പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവ്- “അവർ രണ്ടാമത്തെ ആഴ്ച പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവിനായി ഉപയോഗിക്കണം ( നമ്പർ 229 കാണുക ) നാം മറിയത്തിലൂടെ യേശുവിനോട് ഐക്യപ്പെടണം. ഇതാണ് ഈ ഭക്തിയുടെ സ്വഭാവം. അത് കൊണ്ട് നാം രണ്ടാമത്തെ ആഴ്ച പരിശുദ്ധ കന്യകയെ കുറിച്ചുള്ള അറിവിനായി വിനിയോഗിക്കുവാൻ വിശുദ്ധ ലൂയിസ് […]