പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ സമർപ്പണ ദിവസം
സമർപ്പണ ദിവസം:- (മാതാവിന്റെ തിരുനാൾ ദിവസം ) മൂന്നാമത്തെ ആഴ്ചയുടെ അവസാനം അവർ കുമ്പസാരിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യണമെന്നും വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് നിർദേശിക്കുന്നു. മറിയത്തിന്റെ കരങ്ങളിൽ തങ്ങളെത്തന്നെ ഈശോയ്ക്ക് സ്നേഹ അടിമകളാകാൻ എന്ന ലക്ഷ്യത്തോടെ വേണം ഇത് നിർവഹിക്കുവാൻ. നമ്പർ 266 -ൽ പറഞ്ഞിട്ടുള്ള രീതിയിൽ വിശുദ്ധ കുർബാന സ്വീകരണനാന്തരം വർത്തിക്കണം. […]