പരിശുദ്ധ മറിയത്തിലൂടെ യേശുവിനുള്ള സമ്പൂർണ സമർപ്പണം – ✝️ മുപ്പത്തിമൂന്നാം ദിവസം
മൂന്നാം ആഴ്ച അവർ യേശുവിനെപ്പറ്റി പഠിക്കാൻ അധ്വാനിക്കണം(നമ്പർ 230 കാണുക). -യേശുക്രിസ്തുവിനെപ്പറ്റിയുള്ള അറിവ് യേശുവിൽ പഠിക്കേണ്ടതായി എന്തുണ്ട്? -ഒന്നാമത് ദൈവമനുഷ്യൻ, അവിടുത്തെ കൃപാവരവും മഹത്വവും, പിന്നെ, നമ്മുടെമേൽ അധികാരമുള്ള രാജാവാകാനുള്ള അവിടുത്തെ അവകാശം. നാം പിശാചിനെയും ലോകത്തെയും ഉപേക്ഷിച്ചതിനുശേഷം, നാം യേശുക്രിസ്തുവിനെ നമ്മുടെ കർത്താവായി സ്വീകരിച്ചു. ഇനി നമ്മുടെ പഠനവിഷയം എന്തായിരിക്കണം? അവിടുത്തേ ബാഹ്യപ്രവൃത്തികൾ, അവിടുത്തെ […]