ക്രിസ്തുവിൻ്റെ രാജത്വ തിരുനാൾ
ക്രിസ്തുവിൻ്റെ രാജത്വ തിരുനാൾ പ്രീയ സഹോദരങ്ങളെ, ആരാധന ക്രമത്തിലെ അവസാന ഞായറാഴ്ച്ചയായ 2020 നവംബർ 22 ന് സാർവ്വത്രീക സഭ ക്രിസ്തുവിൻ്റെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. ക്രിസ്തു നമ്മുടെ രാജാവ് ലോക ചരിത്രത്തിൽ അനേകം സിംഹാസനങ്ങളും, സാമ്രാജ്യങ്ങളും ചരിത്രത്തിൻ്റെ ഓർമ്മകളിൽ ഒതുങ്ങുമ്പോൾ ഒരു രാജാവ് ഇന്നും ജനഹൃദയങ്ങളിൽ ഭരണം നടത്തുന്നു. അവിടുത്തെ സാമ്രാജ്യം ഇന്നും വിസ്തൃതമായിക്കൊണ്ടിരിക്കുന്നു. […]