Divine Retreat Center, Muringoor

57 രാജ്യങ്ങളിൽ ഉള്ള ദൈവ കരുണയുടെ പ്രേക്ഷിതർ കേരളത്തിന്റെ മണ്ണിൽ വീണ്ടും ഒന്നിക്കുന്നു…. നവ സുവിശേഷവൽക്കരണത്തിന്റെ ഈറ്റില്ലമായ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ! മഹാതിരുനാൾ ആയ ദൈവ കരുണയുടെ തിരുനാൾ ദിനം, 2024 ഏപ്രിൽ മാസം 7 ആം തീയതി മുതൽ 10 ആം തീയതി വരെ! മേജർ ആർച്ച് ബിഷപ്പ് എമിരത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ദിവീന മിസരികോർഡിയ മിനിസ്ട്രിയുടെ പേട്രൻ മാർ വർഗീസ് ചക്കാലക്കൽ, ദൈവ കരുണയുടെ തിരുനാളിന്റെ പ്രഖ്യാപനത്തിന് നേർസാക്ഷിയും ദൈവ കരുണയുടെ […]